സല്ലാപം തത്സമയ പ്രക്ഷേപണം റേഡിയോ മാറ്റൊലിയിൽ പ്രക്ഷേപണം ചെയ്തുവരുന്ന സല്ലാപം ഫോൺ ഇൻ പരിപാടിയിൽ എല്ലാ തിങ്കളാഴ്ചയും തത്സമയ ഇഷ്ടഗാന പരിപാടി, എല്ലാ വ്യാഴാഴ്ചയും പ്രത്യേക ഫോൺ ഔട്ട് പ്രോഗ്രാം, എല്ലാ ഞായാറാഴ്ചയും സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന പരിപാടി         |         à´¸à´‚ഗീത പരിപാടികൾ 1. രാഗമാലിക-à´«à´¾.വിജയൻ ചോഴംപറമ്പിൽ തയ്യാറാക്കിയ മേളകർത്താരാഗങ്ങൾ എന്ന സംഗീത ആൽബം ആസ്പദമാക്കിയുള്ള പരിപാടി. 2. വിസ്മയചെപ്പ് 3. സപ്തസ്വരങ്ങൾ 4. ഓർമ്മതാളുകൾ 5 പാട്ടിന്റെ പാലാഴി         |         à´ªàµà´¤à´¿à´¯ പ്രക്ഷേപണ പരിപാടികൾ 1. ധന്യമീ ജീവിതം - വയോജന സൗഹൃദ പരിപാടി. 2. ടെക്‌നോ മാറ്റൊലി -പുതിയ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന പരിപാടി. 3. ഓവർ ഡ്രൈവ് -പുതിയ വാഹനങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടി. 4. മൂപ്പന്റെ കൗതുകങ്ങൾ -കൗതുക വാർത്തകൾ. 5. തുടിച്ചെത്തം വിശേഷങ്ങൾ -ചുറ്റുവട്ടം ദിവസേന ആദിവാസി ഭാഷയിൽ.         |         à´œà´¨àµà´µà´°à´¿ 1 മുതൽ റേഡിയോ മാറ്റൊലിയുടെ പ്രക്ഷേപണം 20 മണിക്കൂറായി ദീർഘിപ്പിച്ചു. രാവിലെ 05.30 മുതൽ രാത്രി 01.30 വരെയാണ് സമയം.         |         à´±àµ‡à´¡à´¿à´¯àµ‹ മാറ്റൊലി എല്ലാ ദിവസവും രാത്രി 10.5 മുതല്‍ 11.00 വരെ പ്രക്ഷേപണം ചെയ്യുന്ന ഇഷ്ടഗാനം പരിപാടിയിലേക്ക് ഗാനങ്ങള്‍ ആവശ്യപ്പെടാന്‍ 9446034422 എന്ന നമ്പറില്‍ വിളിക്കുക.         |         à´±àµ‡à´¡à´¿à´¯àµŠ മാറ്റൊലിയുടെ "സല്ലാപം" ഫോൺ ഇൻ പരിപാടിയിലേക്ക് വിളിക്കാം, ഞായര്‍, തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ. ഫോൺ- 8086568630         |         à´¨à´¿à´™àµà´™à´³àµà´Ÿàµ† പ്രദേശത്തെ വികസനപ്രശ്നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ റേഡിയോ മാറ്റൊലിയുടെ " ജനവാണി" പരിപാടിയിലേക്ക് കത്ത് എഴുതുക. വിലാസം - ജനവാണി, C/o സ്റ്റേഷന്‍ ഡയറക്ടര്‍, റേഡിയോ മാറ്റൊലി 90.4FM, ദ്വാരക, നല്ലൂര്നാട് പോസ്റ്റ്‌, മാനന്തവാടി - 670645

Gallery